ആലപ്പുഴയില്‍ ഒരു എയര്‍പോര്‍ട്ട് ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ഭൂമിശാസ്ത്രപരമായി
നെടുമ്പാശേരിയുടേയും തിരുവനന്തപുരത്തിന്റെയും ഏകദേശം ഒത്ത നടുവിലാണ് ആലപ്പുഴ സ്ഥിതി
ചെയ്യുന്നത്. മാത്രമല്ല കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്നതും ആലപ്പുഴയിലാണ്.
ഒരര്‍ത്ഥത്തില്‍ കേരളത്തിന്റെ വിനോദസഞ്ചാരതലസ്ഥാനമാണ് ആലപ്പുഴ. മാത്രമല്ല കേരളത്തില്‍നിന്ന്
വിദേശത്ത് ജോലി ചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ആലപ്പുഴ നഗരത്തിനു ചുറ്റുമുള്ള
പ്രദേശങ്ങളിലാണ്.
Monday, May 5, 2008
Wednesday, March 12, 2008
Subscribe to:
Posts (Atom)